കറ്റാർ വാഴ
ശാസ്ത്ര നാമം : Aloe vera
രസം :തിക്തം, മധുരം
ഗുണം :ഗുരു, സ്നിഗ്ധം, പിശ്ചിലം
വീര്യം :ശീതം
വിപാകം :കടു
പേരില് വാഴ ഉണ്ടെങ്കിലും വാഴയുമായി
ഇതിനു ബന്ധമൊന്നുമില്ല . ആയൂർ വേദത്തിലും ഹോമിയോപ്പതി യിലും ഔഷധമായി
ഉപയോഗിക്കുന്ന ഒരു സസ്യമാണ് ഇത് . ഇരുവശത്തും മുള്ളുകളോട് കൂടിയ ജലാംശം കൊണ്ട് വീർത്ത ഇലകളാണ് ഇതിനുള്ളത് . സൌന്ദര്യ വർധക ഉത്പന്നങ്ങളിലും പ്രധാന ചേരുവയാണ് കറ്റാർ വാഴ .
ഔഷധ
ഗുണങ്ങൾ : കറ്റാർ വാഴ സ്ത്രീ രോഗങ്ങൾക്ക് പ്രധാനമായി ഉപയോഗിക്കുന്നു
. ഔഷധ യോഗ്യമായ ഭാഗം ഇതിന്റെ പോളയാണ് . കറ്റാർ വാഴയുടെ ഇലചാറ് ഉണക്കിയാണ്
ചെന്നി നായകം ഉണ്ടാക്കുന്നത് . പ്ലീഹ - കരൾ രോഗങ്ങൾക്കും ഫലപ്രദമാണ് കറ്റാർ വാഴ
നാട്ടറിവുകൾ
: കരൾ , പ്ലീഹാ രോഗങ്ങൾ , വയറു വേദനയോടെയുള്ള ആർത്തവം എന്നിവയ്ക്ക് കറ്റാർ
വാഴ പോളയുടെ നീര് അഞ്ചു ഗ്രാം ദിവസം രണ്ടു നേരവും കഴിക്കുക .
കുഴി നഖം : കറ്റാർ വാഴയുടെ നീരിൽ പച്ചമഞ്ഞൾ ചേർത്തരച്ചു വെച്ച് കെട്ടുന്നത് കുഴി നഖം മാറാൻ സഹായിക്കും
ഫോട്ടോ- കടപ്പാട് വികി പീഡിയ
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂPlay online slot machines in Vegas, NV, USA - DrmCad
മറുപടിഇല്ലാതാക്കൂPlay free 김제 출장안마 online slot machines 전라남도 출장샵 and get 밀양 출장마사지 the best casinos bonuses, 강릉 출장안마 offers and offers, promotions, and 화성 출장안마 more at DrmCad. play online slot machines